യാതകള്‍ പലപ്പോഴും വിരസമാകുന്നത് അതില്‍ വ്യത്യസ്ഥതയില്ലാത്തതു കൊണ്ടാണ്.പൊതുവേ ബസ് യാത്രകള്‍ പോലും നല്ലൊരു യാത്രാമൂഡ് ഒരുക്കുന്ന എനിക്കു ഇന്നലത്തെ ബസ് യാത്ര വേറിട്ടൊരനുഭാവമായെന്നു പറയാമല്ലോ.കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും കക്കാട്ടെക്കുള്ള ബസ് കാത്തു നില്‍ക്കുമ്പോഴാണ് പറവൂരിലേക്കുള്ള പരശുരാം സൂപ്പര്‍ഫാസ്റ്റ് വരുന്നത്.ബസ്സില്‍ കയറിയതും ഓട്ടോമാറ്റിക്കായി പിന്നില്‍ ഡോറടഞ്ഞു.ഉള്ളില്‍ ഏസിയുടെ സുഖശീതളിമ.കൂളിംഗ് ഗ്ലാസ്സിനു പുറമേ വെയില്‍ ശല്യം ചെയ്യാതിരിക്കാനായി എല്ലാ ഗ്ലാസ്സിനരികിലും കര്‍ട്ടനും തൂക്കിയിട്ടുണ്ട്.എല്ലാ ബസ്സിലും ടിവി നിരോധിച്ചിട്ടുണ്ടെങ്കിലും ഇതില്‍ മാത്രം LED യില്‍ സിനിമ തകര്‍ക്കുന്നു.ഒരു പക്ഷേ ഡ്രൈവര്‍ക്കായി പ്രത്യേക ക്യാബിന്‍ ഉള്ളതുകൊണ്ടാവാം.എയര്‍ടൈറ്റായാതിനാല്‍ മറ്റു വാഹനങ്ങളുടെ പീ..പീ..കൂ..കൂ.. ശബ്ദങ്ങള്‍ നമ്മെ അലോസരപ്പെടുത്തുന്നില്ല എന്നതും ഇതിലെ ദീര്‍ഘദൂരയാത്രക്കാര്‍ക്ക് മറ്റൊരു ആശ്വാസമാകുന്നു.കൂരിയാട് പാലത്തിനടുത്തെത്തിയതും മെട്രോ ട്രെയിനിലേതു പോലെ അനൌണ്‍സ്മെന്‍റ് വന്നു.''നെക്സ്റ്റ് സ്റ്റേഷന്‍ ഈസ് കക്കാട്,അടുത്ത സ്റ്റേഷന്‍ കക്കാട്''GPS ന്‍റെ സാധ്യതകളുപയോഗിച്ചു കേരളത്തിലാദ്യമായി നടപ്പിലാക്കിയ ഈ സംവിധാനം വഴി പ്രധാന സ്റ്റോപ്പുകളെത്തുംമുമ്പ് മലയാളത്തിലും ഇംഗ്ലീഷിലുമായി അനൌണ്‍സ്മെന്‍റ് ചെയ്യുന്നത് വളരെ ഉപകാരപ്രദമായിരിക്കുമെന്നതില്‍ സംശയമില്ലല്ലോ. പറവൂര്‍-കൊടുങ്ങല്ലൂര്‍-ഗുരുവായൂര്‍-കോഴിക്കോട്-സുല്‍ത്താന്‍ ബത്തേരി വഴിപോകുന്ന ഈ ബസ് 11/10/2011
ല്‍ സര്‍വീസ് ആരംഭിച്ചപ്പോള്‍ ഈ റോഡിലെ പുലിക്ക് മറ്റു ബസ്സുകള്‍ക്കില്ലാത്ത ഒരുപാടു പ്രത്യേകതകളുണ്ടായിരുന്നു.
Specialties of the new bus are:
1. Ashok Leyland 12 m Viking. CRF 240 HP engine. Wheel base of 244.
2. 36 ton AC instead or present 24 ton
3. Uses the revolutionary dynamic retarder brakes, similar to the dynamic
brakes of WDM 2
4. 1.92 m (6 feet) LED display in front and back
5. 6 LED TV sets
6. New generation Korean tyres that grip 14 sq inches instead of present 11 sq
inches
7. GPS system that has both next stop display and announcements.
8. The GPS system will also show the current position of bus as a marque under
the TV screen. The marque will display the specialities of the bus
9. 3*2 push back sitting ഇത്രയൊക്കെ സംവിധാനമുണ്ടെങ്കില്‍ ബസ് ചാര്‍ജ്ജ് ഇരട്ടിയായിരിക്കുമല്ലോ എന്നു അനുമാനിക്കാന്‍ വരട്ടെ,സൂപ്പര്‍ഫാസ്റ്റിന്റെ ചാര്‍ജല്ലാതെ അധികമൊന്നും ഈടാക്കുന്നില്ല എന്നറിയുമ്പോള്‍ ഈ ബസ് കേരളത്തിലൂടെ തന്നെയാണോ സര്‍വീസ് നടത്തുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയേണ്ടതില്ല.മറ്റു ബസ്സുകളുടെ ......മാത്രം കണ്ടു ശീലിച്ച നമ്മള്‍ക്ക് പരശുറാമിന്‍റെ ജനോപകാരപ്രദമായ ഈ സംരംഭത്തെ അഭിനന്ദിക്കാതെ വയ്യ.
സ്റ്റോപ്പുകള്‍ :-പറവൂര്‍- 4:25 AM
കൊടുങ്ങല്ലൂര്‍ - 4:50 AM

കോഴിക്കോട്- 8:59-9:32 AM
സുല്‍ത്താന്‍ ബത്തേരി 12:02 PM
തിരിച്ച് സുല്‍ത്താന്‍ ബത്തേരി- 12:10 PM
കോഴിക്കോട്- 4:40-4:55 PM
ഗുരുവായൂര്‍- 7:50 PM
കൊടുങ്ങല്ലൂര്‍- 9:02 PM
പറവൂര്‍ 9:25 PM (Halt)
കൂടുതല്‍ വിവരങ്ങള്‍ക്ക് :9495400700
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ